പഠനം വായന അതു മാത്രമാണ് വഴി....ജീവിത വിജയത്തിലേക്ക്...അത് വഴി മാനസികാനുഭൂതിയിലേക്ക്.....പുതിയ ചിന്തകളിലേക്ക്...ജീവിതത്തിൽ വല്ലതും നേടണം....ഉയരങ്ങളിലെത്ത്തണം.... വായിച്ചു വളരുക.....തീരുമാനിച്ചു.... ഇനി പുസ്തകങ്ങളും,ഉപകാരമുള്ള അറിവുകലുമാണ് എന്റെ സ്നേഹിതന്മാർ.....വായിക്കുക വരിക്കാരാവുക എന്നല്ല...വായിക്കുക വളരുക വിജയിക്കുക .....
Subscribe to:
Post Comments (Atom)

No comments:
Post a Comment