Saturday, April 23, 2011

Holy Makkah

പതിനായിരങ്ങളോ.... ലക്ഷങ്ങളോ...???ലോകത്തിന്റെ പല കോണില്‍ നിന്നും ഭാഷയിലും,വര്‍ണ്ണത്തിലും,വലുപ്പത്തിലും, സംസ്കാരത്തിലും വ്യത്യസ്തമാര്‍ന്ന മനുഷ്യര്‍ ...ഒരേ ഒരൊറ്റ ആഗ്രഹത്താല്‍ ...അവന്റെ സ്രഷ്ടാവായ....ഈ ലോക പ്രപന്ച്ചങ്ങളുടെ സ്രഷ്ടാവും,സര്വനിയന്താവുമായ അല്ലഹുവിന്റെയ് പ്രീതി തേടിക്കൊണ്ട്,അവന്റെ വിരുന്നുകാരയിക്കൊന്ദ് വന്നവര്‍...

Sunday, April 3, 2011

ഏകാന്തത ....

കാന്തത അത്  ഒരു വല്ലാത്ത മാനസികാവസ്ഥതന്നെയാണ് അഥവാ മാന്സികാനുഭൂതിയാണ് .... ഏകാന്തതയിലൂടെ മനശ്ശാന്തി കണ്ടെത്തുന്നവര്‍ ധാരാളം,,, പലരും കവിതയെഴുതുന്നതും  കഥ എഴുതുന്നതും, അതില്നിന്നുനരുന്ന  ചിന്തകളെ ആധാരമാക്കിയാണ്.സങ്കടങ്ങള്‍ പറയാന്‍ ആരോരുമില്ലാത്ത അവര്‍ക്ക് അത് മനശാന്തി നല്‍കും...