Thursday, March 6, 2014

കടിനാധ്വാനഅം ഫലവതാകാാത അവസ്ഥ... ഹോ അറെന്തൊരു എദെങ്ങെരാാനതു..... ഇഉഇങ്ങ്നെന്യൊക്കെ ഞാൻ പഠിച്ചിട്ടു കൊറേ കാലമായി... ഇന്നെട്ടോ?? പരീക്ഷക്ക്‌ ഒന്നും എയുതാൻ കയിഞ്ഞില്ല...എന്താ കാട്ടുഅ??? പടിചാത്ത രണ്ടു ചെറിയ ഭാഗമുണ്ടായിരുന്നു... അത് മാത്രം ചോദിച്ചു 15 / 20 ഇല്... ദുരവസ്ഥ... പഠനം നിർത്യാാലൊ ന്നൊക്കെ തോനുന്ന അവസ്ഥ...
ഇപ്പോൾ ഫുൾ അങ്കലാപ്പിലാണ്...ആർക്കുഅരീല...ഇന്ക്ക് മാത്രം...

Sunday, February 23, 2014

ഇനി എന്റെ വാർത്തകൾ സ്ഥിരമായി കേള്ക്കാം  
പഠനം വായന  അതു മാത്രമാണ് വഴി....ജീവിത വിജയത്തിലേക്ക്...അത് വഴി മാനസികാനുഭൂതിയിലേക്ക്.....പുതിയ ചിന്തകളിലേക്ക്...ജീവിതത്തിൽ വല്ലതും നേടണം....ഉയരങ്ങളിലെത്ത്തണം.... വായിച്ചു വളരുക.....തീരുമാനിച്ചു.... ഇനി പുസ്തകങ്ങളും,ഉപകാരമുള്ള അറിവുകലുമാണ് എന്റെ സ്നേഹിതന്മാർ.....വായിക്കുക വരിക്കാരാവുക എന്നല്ല...വായിക്കുക വളരുക വിജയിക്കുക .....