Sunday, April 3, 2011

ഏകാന്തത ....

കാന്തത അത്  ഒരു വല്ലാത്ത മാനസികാവസ്ഥതന്നെയാണ് അഥവാ മാന്സികാനുഭൂതിയാണ് .... ഏകാന്തതയിലൂടെ മനശ്ശാന്തി കണ്ടെത്തുന്നവര്‍ ധാരാളം,,, പലരും കവിതയെഴുതുന്നതും  കഥ എഴുതുന്നതും, അതില്നിന്നുനരുന്ന  ചിന്തകളെ ആധാരമാക്കിയാണ്.സങ്കടങ്ങള്‍ പറയാന്‍ ആരോരുമില്ലാത്ത അവര്‍ക്ക് അത് മനശാന്തി നല്‍കും...    

No comments:

Post a Comment